കൊച്ചി: ഓൾ കേരള സ്‌കൂൾ ഗേൾസ് അണ്ടർ 19 ഫുട്‌ബാൾ ടൂർണമെന്റ് 13 മുതൽ ആലുവ തോട്ടുമുഖം ക്രസന്റ് പബ്ലിക് സ്‌കൂൾ മൈതാനത്ത് നടക്കും. സി.ബി.എസ്.ഇ, സ്റ്റേറ്റ്, ഐ.സി.എസ്.ഇ സ്‌കൂൾ ടീമുകൾ പങ്കെടുക്കും.