
കുമ്പളങ്ങി: കണ്ടത്തിപ്പറമ്പിൽ കെ.സി. പീറ്റർ (80)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് പഴങ്ങാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി പീറ്റർ. മക്കൾ: മെറ്റിൽഡ ജോസഫ്, ജാക്സൺ, മിനി ജോൺ, സാലി കുഞ്ഞുമോൻ, ജോൺസൺ. മരുമക്കൾ: പി.എക്സ്. ജോസഫ്, നിത ജാക്സൺ, പരേതനായ ജോൺ എം.ടി, പി.ജി. കുഞ്ഞുമോൻ, സിനി ജോൺസൺ.