അങ്കമാലി: മൂക്കന്നൂർ കൈപ്രമ്പാട്ട് കെ.പി. പോളി (71) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോനാപള്ളിയിൽ. ഭാര്യ: എൽസി യോർദ്ദനാപുരം കുന്നേക്കാടൻ കുടുംബാംഗം. മക്കൾ: കിരൺ (ഓസ്ട്രേലിയ), ജെറി (ന്യൂസിലൻഡ്). മരുമക്കൾ: ഷീന, സോളി.