montra

മോൺട്ര ഇലക്ട്രിക്കിന്റെ ഏറ്റവും പുതിയ ചെറുകിട വാണിജ്യ വാഹനമായ ഇവിയേറ്റർ മോൺട്ര ഇലക്ട്രിക് എസ്.സി.വി സി.ഇ.ഒ സാജു നായർ, സൗത്ത് ആൻഡ് വെസ്റ്റ് സോണൽ ഹെഡ് ആർ. ശ്രീവത്സൻ, ഓട്ടേബാൻ കോർപ്പറേഷൻ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് വി.കെ അരുൺ,, ജനറൽ മാനേജർ ശരത് മുർസിൽ എന്നിവർ കേരള വിപണിയിൽ അവതരിപ്പിക്കുന്നു