പെരുമ്പാവൂർ: പുല്ലുവഴി നങ്ങേലിമാലിൽ ആന്റണിയുടെ ഭാര്യ വത്സ (66) നിര്യാതയായി. മക്കൾ: സെബി, ബിനു, ബിനി, മരുമക്കൾ: സ്നേഹ, സിബി, ജിസൺ. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് പുല്ലുവഴി ദേവാലയ സെമിത്തേരിയിൽ.