
പെരുമ്പാവൂർ: കീഴില്ലം പറമ്പിപീടിക കുന്നത്ത് കെ.പി. പോൾ (65) നിര്യാതനായി. സംസ്കാരംഇന്ന് ഉച്ചക്ക് 2ന് കീഴില്ലം പാറേത്തുമുകൾ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ചുണ്ടക്കുഴി പൊട്ടയ്ക്കൽ കുടുംബാംഗം മിനി പോൾ. മക്കൾ: ജോമി കെ. പോൾ (ബിസിനസ്), ജോബ് കെ. പോൾ (എൽ.ഐ.സി ഏജന്റ്). മരുമകൾ: ചിഞ്ചു.