പെരുമ്പാവൂർ: ഇടുക്കി പാറേമാവ് ലക്ഷ്മിപുരംവീട്ടിൽ പരേതനായ എൻ. കൃഷ്ണൻ നായരുടെ (പിള്ളച്ചേട്ടൻ) ഭാര്യ വിജയമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രാജലക്ഷ്മി, ഗിരീഷ്, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: മഞ്ജു, ധന്യ, പരേതനായ ഹരി.