പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയിൽ തൊഴിൽ മേള 18ന് ശനിയാഴ്ച രാവിലെ 10.30ന് ഇ.എം.എസ് ടൗൺ ഹാളിൽ നടക്കും. രജിസ്‌ട്രേഷന് ഫോൺ: 8606619458, 9744771509, 9544581931.