kuriakose

പെരുമ്പാവൂർ: രായമംഗലം തുരുത്തേൽ കുര്യാക്കോസ് (67) നിര്യാതനായി. സം സ്കാരം ഇന്ന് ഉച്ചക്ക്ഒന്നിന് നെല്ലിമോളം സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ശൂശാൻ. മക്കൾ: ബേസിൽ, ബിൻസി, ബിനി. മരുമക്കൾ: അജിത, ബിബിൻ, സജി.