പറവൂർ: പറവൂർ കെ.എം.കെ ആശുപത്രിയും ഹിയർ ലൈഫ് ഓഡിയോളജി ആൻഡ് സ്പീച്ച് തെറാപ്പി സെന്ററും സംയുക്തമായി 16ന് രാവിലെ 10 മുതൽ ഒരു മണി വരെ ആശുപത്രിയിൽ സൗജന്യ കേൾവി പരിശോധന, സംസാര വൈകല്യ നിർണയ ക്യാമ്പ് എന്നിവ നടക്കും. ഡോ. ഷെഹനാസ് എം ഷാഫി നേതൃത്വം നൽകും. രജിസ്ട്രേഷന് ഫോൺ: 7025532803, 9995763460.