pramila-bhai-94

മട്ടാഞ്ചേരി: ടി.ഡി പടിഞ്ഞാറ് എൽ.ജി പൈ റോഡിൽ ആനന്ദ് നിവാസിൽ പരേതനായ ആർ. സദാനന്ദ കമ്മത്തിന്റെ ഭാര്യ പ്രേമില ഭായ് (94, ടി.ഡി. ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക) നിര്യാതയായി. മകൻ: പരേതനായ ദേവാനന്ദ കമ്മത്ത്. മരുമകൾ: സന്ധ്യ ദേവാനന്ദ് (റിട്ട. ജി.എം.എം.എസ്.സി ബാങ്ക്).