prakshan

വൈപ്പിൻ : സി.പി.എം മുൻ പഴങ്ങാട് ബ്രാഞ്ച് സെക്രട്ടറി എടവനക്കാട് അല്ലപറമ്പിൽ പ്രകാശൻ (78) നിര്യാതനായി. ഭാര്യ: അഴീക്കോട് വളർകോടി കുടുംബാംഗം ജലജ . മക്കൾ: എ.പി. പ്രിനിൽ (സി.പി.എം വൈപ്പിൻ ഏരിയ സെക്രട്ടറി ), എ.പി. പ്രജീഷ് (എച്ച്‌.ഐ.എച്ച്.എസ്.എസ് എടവനക്കാട്), എ.പി. പ്രദീപ് (ദുബായ്). മരുമക്കൾ: റഷീദ (ബി.ആർ.സി, വൈപ്പിൻ), ഹിമ, സനിത.