പറവൂർ: വടക്കേക്കര മുറവൻതുരുത്ത് ഉച്ചുമ്മൽ വീട്ടിൽ മുഹമ്മദിന്റെ ഭാര്യ സഹിത (70) നിര്യാതയായി. മകൻ: ഷിഹാസ്. മരുമകൾ: ഷഹന.