u

മുളന്തുരുത്തി: പാലത്തിങ്കൽ പരേതനായ പി.ടി. ജോർജിന്റെ ഭാര്യ റിട്ട. അദ്ധ്യാപിക ചിന്നമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മുളന്തുരുത്തി മാർത്തോമ്മൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ജെന്നി ജോർജ് (പാലത്തിങ്കൽ സ്റ്റോഴ്സ്), ജെഫി, ജെസ്ലി. മരുമക്കൾ: ബീന, ഷാജി, എൽദോസ്.