പറവൂർ: പുത്തൻവേലിക്കര മാനാഞ്ചേരികുന്നിൽ പടയാട്ടിൽ കുട്ടപ്പൻ (73) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ജിജി, ജിഷി. മരുമക്കൾ: സിജു, മനീഷ്.