പറവൂർ: വെളിയത്തുനാട് തടിക്കകടവ് വെണ്ണിക്കോൽ വീട്ടിൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ കുഞ്ഞമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ആലങ്ങാട് നന്ദിപ്പറമ്പ് ശ്മശാനത്തിൽ. മക്കൾ: ഷാജി, ലാലു, ആനന്ദൻ. മരുമക്കൾ: അംബിക, ഷീജ, ഷീബ.