
തൃപ്പൂണിത്തുറ : പൾസ് ഒഫ് തൃപ്പൂണിത്തുറ ആറാമത് വാർഷിക പൊതുയോഗം നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രകാശ് അയ്യർ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി എ. സി.പി .പി.രാജ്കുമാർ, അബ്ദുൽ ഗഫൂർ, എം. എം. മോഹനൻ, ജെയിംസ് മാത്യു, , സി.എ ബെന്നി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം .എം മോഹനൻ (പ്രസിഡന്റ് )ജെയിംസ് മാത്യു (സെക്രട്ടറി) പ്രകാശ് അയ്യർ (ട്രഷറർ ), അബ്ദുൽ ഗഫൂർ ,ജോൺ തോമസ് (വൈസ് പ്രസിഡന്റ്) ഡോ. ലാലിമോൾ ടി .കെ . മണി (ജോയിന്റ് സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.