കൊച്ചി: തൈറോയ്ഡ് ക്യാൻസറിനെക്കുറിച്ചുള്ള സമ്മേളനം ലിസി ക്യാൻസർ സെന്ററിൽ ഫാ. പോൾ കാരേടൻ ഉദ്ഘാടനം ചെയ്‌തു. ഡോ. സന്ദീപ് സുരേഷ്, ഡോ. അരുൺ പീറ്റർ മാത്യു, ഡോ. എലിസബത്ത് മാത്യു ഐപ്പ്, ഡോ. ആർ.പി. രഞ്ജിൻ. ഡോ. അരുൺ വാര്യർ, ഡോ. റോഷൻ മേരി തോമസ്, ഡോ. ജി. റിജു, ഡോ. ആർ.എസ്. റിയാസ്സ്, ഡോ. രാഹുൽ ജോർജ് എന്നിവർ പങ്കെടുത്തു. അമേരിക്കൻ തൈറോയ്ഡ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ജൂലി ആൻ സോസ, ഹോങ്കോംഗിലെ സർജൻ ഡോ. ഹോക് നാം ലി എന്നിവർ പങ്കെടുത്തു.