mathappan-90

കൊങ്ങോർപ്പിള്ളി: കൊങ്ങോർപ്പിള്ളി മുല്ലൂർ മാത്തപ്പൻ എം.ടി (90) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: മേരി, ജോളി, അൻസിൽ, ജൂഡ്, ജോമോൻ, നിഷ. മരുമക്കൾ: പി.എം. ജോസഫ്, ബിന്ദു, ബേബി, ജിസ, ലൈസി, ഷിജോ.