ചേരാനല്ലൂർ: ആറ്റുപുറം ജോർജ് (86) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: ഡെയ്‌സി, സ്‌റ്റെയിൻസ്, വിൻസി, ടോണി. മരുമക്കൾ: സേവ്യർ, റിറ്റി, സിബി, ജിൻസി.