sudharma-75

മഞ്ഞുമ്മൽ: മണ്ണത്താപറമ്പിൽ ചിന്നപ്പന്റെ ഭാര്യ സുധർമ്മ (75) നിര്യാതയായി. മക്കൾ: ജിനീഷ്‌കുമാർ, സുചിത്ര, സുചില. മരുമക്കൾ: ഷെജീന, സജീവ്കുമാർ, ദിനേശ്.