k-o-joseph

കളമശേരി: ഏലൂർ മഞ്ഞുമ്മൽ എടമ്പാടം കണക്കംപറമ്പിൽ വീട്ടിൽ കെ.ഒ. ജോസഫ്(79) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: മിനി, ബിജു ജോസഫ്, ബിനു ജോസഫ്. മരുമക്കൾ: മാർട്ടിൻ, ഷിനി, ജാഫ്ന.