പറവൂർ: പറവൂർ ബ്ളോക്ക് പഞ്ചായത്തിന്റെ കീഴിലെ അഞ്ച് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ തിരഞ്ഞെടുത്തു. വടക്കേക്കര പഞ്ചായത്ത് - 3, 4, 7, 8, 11, 12, 14, 16, 20, 21, 17 (വനിത), 6 (എസ്.സി ജനറൽ). കോട്ടുവള്ളി പഞ്ചായത്ത് - 1, 2, 5, 7, 11, 12, 13, 15, 19, 21, 23, 24 (വനിത), 7, 11 (എസ്.സി. വനിത), 22 (എസ്.സി. ജനറൽ). ഏഴിക്കര പഞ്ചായത്ത്- 1, 3, 5, 6,7, 8, 13, 15 (വനിത), 6, 3, (എസ്.സി വനിത), 4 (എസ്.സി ജനറൽ). ചിറ്റാറ്റുകര പഞ്ചായത്ത് - 5, 7, 9, 10, 11, 13, 14, 16, 19 (വനിത), 20 (എസ്.സി വനിത), 8 (എസ്.സി ജനറൽ). ചേന്ദമംഗലം പഞ്ചായത്ത് - 6, 7, 8, 9, 11, 12, 14, 15, 18, 19 (വനിത), 5 (എസ്.സി ജനറൽ).