മട്ടാഞ്ചേരി: ഇന്ത്യൻ ചേംബർ ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെയും സി.ജി.എസ്.ടി ഡിപ്പാർട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വ്യപാര വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ പ്രയോജനം ലഭിക്കുന്ന ജി.എസ്.ടിയിലെ പരിഷ്കാരങ്ങളെക്കുറിച്ച് ബോധവത്കരണക്ലാസ് ബുധനാഴ്ച വൈകിട്ട് 3ന് ഇന്ത്യൻ ചേംബർ ഹാളിൽ നടക്കും. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 8129499418.