കളമശേരി: ഉണിച്ചിറ ക്ലബ് ജംഗ്ഷനുസമീപം അന്നപൂർണാ കഫേയ്ക്കുള്ളിൽ തീപിടിച്ചു. അനിഷ്ടസംഭവങ്ങളില്ല. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഫയർഫോഴ്സ് രണ്ടു യൂണിറ്റെത്തി തീയണച്ചു.