kochurani-84

പെരുമ്പാവൂർ: ഒക്കൽ ചേലാമറ്റം ചുള്ളി വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ കൊച്ചുറാണി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വല്ലം ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: സണ്ണി, സാബു (വല്ലം ഫോറാനാ പള്ളി ട്രസ്റ്റി), ഷീല, മേഴ്‌സി, പരേതനായ സാജു. മരുമക്കൾ: സോഫി, ജോളി, ഷാജൻ, ലാലു, സോഫി.