പെരുമ്പാവൂർ: ഒക്കൽ കൃഷിഭവന് കീഴിൽ ഡിജിറ്റൽ ക്രോപ് സർവേ നടത്താൻ സർവേയർമാരെ ആവശ്യമുണ്ട്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയും സ്‌മാർട് ഫോൺ കൈകാര്യം ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം. ഫോൺ: 9383470856.