sarojini-86

പെരുമ്പാവൂർ: പെരുമ്പാവൂർ ശാസ്താംപറമ്പിൽ പരേതനായ വേലായുധന്റെ (അമ്പാടി) ഭാര്യ സരോജിനി (86) നിര്യാതയായി. മക്കൾ: സുദർശൻ, മോഹനൻ, രമേഷ്, ഷണ്മുഖൻ, രാധ, വിമല. മരുമക്കൾ: ഓമന (റിട്ട. ടീച്ചർ), ജലജ, സുധ, ദിവ്യ, ശിവരാജൻ, ഗോപി (റിട്ട. കെ.എസ്.ആർ.ടി.സി).