കൂത്താട്ടുകുളം: കൂത്താട്ടുകുളം മർച്ചൻസ് വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി ഭാരവാഹികളായി എബ്രഹാം മാത്യു (പ്രസിഡന്റ്),​​ സോളി ബെന്നി വൈസ് പ്രസിഡന്റ്)​, അനീഷ് ജോർജ്, സി.ടി. അജയൻ, ബിനു ഐസക്ക്, എസ്. ഭദ്രകുമാർ, പി.എസ്. രാജു,​ സജി ജോർജ് , റെനീസ് സ്റ്റീഫൻ, പി.എ. രാജൻ, സജീവ് ജോൺ, ബിനു തമ്പി (കമ്മിറ്റി അംഗങ്ങൾ)​ എന്നിവരെ തിരഞ്ഞെടുത്തു.