തൃപ്പൂണിത്തുറ: അനുഗ്രഹ നൃത്ത ചൈതന്യ സ്കൂൾ ഒഫ് ഡാൻസിന്റെ നേതൃത്വത്തിൽ അമ്പതാമത് ഭരതനാട്യ അരങ്ങേറ്റം ഗുരുവായൂർ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ നടന്നു. ഗുരുവായൂർ ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേഷൻ ഓഫീസർ മായാദേവി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. നൃത്തഅദ്ധ്യാപിക വിനോ പ്രദീപ് ശിക്ഷണത്തിലായിരുന്നു അരങ്ങേറ്റം.