തൈക്കുടം: തൈക്കുടം പീപ്പിൾസ് റോഡിൽ കണ്ണാട്ട് വീട്ടിൽ ജോസഫ് (78) നിര്യാതനായി. സഹോദരങ്ങൾ: ആഞ്ചല, സെലിൻ, മാനുവൽ ജോർജ്, പീറ്റർ.