
വേങ്ങൂർ: ഇടത്തുരുത്ത് പുള്ളോറുകുടി പി.പി. വർഗീസിന്റെ (റിട്ട. ഹെഡ്മാസ്റ്റർ, സെന്റ് മേരീസ് ഹൈസ്കൂൾ, ക്രാരിയേലി) ഭാര്യ മേരി വർഗീസ് (70) നിര്യാതയായി. മകൾ: ഡോ. സൗമ്യ വർഗീസ് (ന്യൂസിലൻഡ്). മരുമകൻ: ബിബിൻ പോൾ (ന്യൂസിലൻഡ്). സംസ്കാരം ഇന്ന് ഉച്ചക്ക് 1.30 ന് കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.