
അങ്കമാലി : കൊച്ചി മെട്രോ സഹോദയ കലോത്സവത്തിൽ വിശ്വജ്യോതി ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി . വിശ്വജ്യോതിയിലെ 206 വിദ്യാർഥികൾ 65 സ്‌കൂളുകളിൽ നിന്നായി പങ്കെടുത്ത നാലായിരത്തിനാനൂറോളം വിദ്യാർഥികളോട് വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു.വിജയികളെയും അവർക്കു വേണ്ടതായ പരിശീലനം നല്കിയവരെയും സ്‌കൂൾ മാനേജർ ഫാ . അഗസ്റ്റിൻ മാമ്പിള്ളി ഫാ. ആഞ്ചലോ ചക്കനാട്ട്, റീനരാജേഷ് , ഷാലി ജോസ്, എന്നിവർ അഭിനന്ദിച്ചു