കോലഞ്ചേരി: കിളികുളം കാവിപള്ളത്ത് ശിവക്ഷേത്രത്തിൽ സർപ്പ സൂക്ത ഹോമവും കാല സർപ്പദോഷ പരിഹാര പൂജയും നാളെ നടക്കും. മേൽശാന്തി കേശവൻ നമ്പൂതിരി മുഖ്യ കാർമ്മികനാകും.