പറവൂർ: പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള രണ്ട് ഗവൺമെന്റ് സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ കായികാദ്ധ്യാപകന്റെ ഒഴിവുണ്ട്. ഫിസിക്കൽ എഡ്യൂക്കേഷനിൽ നിർദിഷ്ട യോഗ്യതയുള്ളവർ 20ന് മുമ്പായി പുത്തൻവേലിക്കര പി.എസ്.എം.ജി. എൽ.പി സ്കൂളിൽ അപേക്ഷ നൽകണം. ഫോൺ: 95621 92429.