scatting

ആലുവ: എട്ടാമത് കേരള സ്റ്റേറ്റ് റോളർ നെറ്റഡ് ബാൾ ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ലാ ചാമ്പ്യന്മാരായി. കാസർകോട് ടീമിനെയാണ് പരാജയപ്പെടുത്തിയത്. വൈഷ്ണവ് എസ്. കുമാർ, അജയ്, സൂര്യനാരായണൻ, അഥിത്, മഹാദേവൻ, ഹരികൃഷ്ണൻ, മഞ്ച ആനന്ദ് എന്നിവരാണ് ജില്ലയ്ക്ക് വേണ്ടി മത്സരിച്ചത്. കെ.പി. അലക്സാണ്ടറായിരുന്നു മുഖ്യപരിശീലകൻ.