
കൊച്ചി: തോപ്പുംപടി സജു ഡെയിലിൽ ഓടമ്പള്ളി ലെയ്‌ൻ പരേതനായ ഹാജി വി.കെ. അബ്ദുൾ ഖാദറിന്റെ (എം.ജി.എഫ്, ഷാലിമാർ ട്രാവൽസ് )ഭാര്യ നസീം ഖാദർ (72) നിര്യാതയായി. കൊല്ലം കുരുമ്പേലിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. സജു ഖാദർ (ദുബായ്), ഡോ. ടിജു ഖാദർ (കുവൈറ്റ് ). മരുമക്കൾ: ഹിജാഷ്‌മ, രഹാന.