
മൂവാറ്റുപുഴ: കാളാംപറമ്പിൽ കെ.ജെ. ചാക്കോ (95) നിര്യാതനായി. സംസ്‌കാരം നാളെ 12 ന് നെല്ലിമറ്റം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി ചാക്കോ. മക്കൾ: കുഞ്ഞമ്മ, എൽസി, ചിന്നു, മേരി, സിസ്റ്റർ ജ്യോതിസ് എഫ്.സി.സി (മരിയൻ മെഡിക്കൽ സെന്റർ, പാലാ), സാജു (ഗവ. കോൺട്രാക്ടർ), ബീന (യു.കെ), സിജു (യുകെ). മരുമക്കൾ: പരേതനായ ജോർജ്, സേവ്യർ, പൗലോസ്, ജോസ് , റെജിമോൾ (റിട്ട. അദ്ധ്യാപിക), ഡോ. നടരാജൻ, ജിൻസി (യു.കെ).