selina-pappu

മങ്കുഴി: ചേരാനല്ലൂർ തേലക്കാടൻ പരേതനായ പാപ്പുവിന്റെ ഭാര്യ സെലീന പാപ്പു (83,​ ചേരാനല്ലൂർ ഇടശ്ശേരി കുടുംബാംഗം) നിര്യാതയായി. മക്കൾ : പോളി, ബീന, മോളി, സിസ്റ്റർ റോസ്ലിൻഡ്, ജോയ്. മരുമക്കൾ: ശോഭ, ബേബി, ജോസ്, ഷിജി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് മങ്കുഴി ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ.