ആലുവ: ആലുവ യു.സി കോളേജിൽ എം.സി.എ വകുപ്പിൽ ലാബ് അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുണ്ട്. ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിംഗിൽ ഡിപ്ലോമയാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ directormbamca@uccollege.edu.in എന്ന ഇമെയിലിൽ 22ന് മുമ്പായി ബയോഡേറ്റ അയക്കണം. ഫോൺ: 0484-2603633, 8281107533.