baby-mathew73

മൂവാറ്റുപുഴ: ഹോസ്റ്റൽ ജംഗ്ഷൻ മണ്ണത്തൂക്കാരൻ ബേബി മാത്യു (73) നിര്യാതനായി. അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്‌സ് കേരള (എ.എ.ഡബ്ലിയു.കെ) കോതമംഗലം ചാപ്റ്റർ സ്ഥാപക പ്രസിഡന്റാണ്. ഭാര്യ: ലില്ലി ബേബി. മക്കൾ: രാജു ജോസഫ്, രജു ബേബി, രെഞ്ജു സോജി. മരുമക്കൾ: മെറി ജോ, സോജി ജോസഫ്. സംസ്‌കാരം ഇന്ന് 11.30ന് മൂവാറ്റുപുഴ നിർമ്മല മാത പള്ളി സെമിത്തേരിയിൽ.