eliyamma80

മുളക്കുളം: നാരകത്തറയിൽ ഏലിയാമ്മ ജോൺ (80) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10:30 ന് മുളക്കുളം സെന്റ് മേരീസ്‌ കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ ടി.ടി. ജോൺ. മക്കൾ: അലക്സ്, ഷാന്റി (യു.കെ), ആനിയമ്മ (യു.കെ). മരുമക്കൾ: മേരി, പരേതനായ സാബു, ജെയ്സൺ.