കരുമാല്ലൂർ: തട്ടാംപടി മാമ്പിള്ളിപ്പറമ്പിൽ ഗോപാലൻ (78) നിര്യാതനായി. മക്കൾ: ഗിനീഷ്, അനിത, ശ്രീകല, ഷിബു, ഷീബ, ശ്രീരാജ് (ഹരി ). മരുമക്കൾ: ഇന്ദിര, ജയൻ, സുമിത്ര, സാബു, അമ്പിളി, പരേതനായ ഷാജി.