
തൃപ്പൂണിത്തുറ: കോട്ടക്കകത്ത് പ്രണാം പാലിയത്ത് പരേതനായ റിട്ട. പ്രൊഫ. എൻ. അപ്പുക്കുട്ട മേനോന്റെ ഭാര്യ മനോരമ കുഞ്ഞമ്മ (86) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10 ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: ഉഷ നായർ (കാനഡ), പി. ശ്രീധരൻ, പി. ജയശങ്കർ, രഞ്ജിത്ത് പാലിയത്ത്. മരുമക്കൾ: ഡോ ജി.കെ. നായർ, ചിത്ര ശ്രീധരൻ, പരേതയായ ദീപ ജയശങ്കർ, ആരതി രഞ്ജിത്ത്.