വൈപ്പിൻ: എളങ്കുന്നപ്പുഴ കുറ്റിക്കാട്ട് കെ. രാധാകൃഷ്ണൻ (83) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: സുജിത്ത്, സുരേഷ്. മരുമകൾ: മീനാക്ഷി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ.