u

തൃപ്പുണിത്തുറ: ചിത്രപുഴ വെള്ളങ്ങാട്ട് രാമലീലയിൽ പി. രാമചന്ദ്രൻ പിള്ള (80, റിട്ട. ഫാക്ട് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃപ്പുണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ ലീല രാമചന്ദ്രൻ. മക്കൾ: ലക്ഷ്മി, രശ്മി. മരുമക്കൾ: വിനോദ് നായർ, രമേശ് ജി.