മൂലംങ്കുഴി: വട്ടമാക്കൽ കല്ലുവീട്ടിൽ സാംസൺ ഫെർണാണ്ടസ് (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് സാൻതോം പള്ളി സെമിത്തേരിയിൽ. ഭാര്യ: സോഫിയ. മക്കൾ: ഷാരോൺ, ഷെൽട്ടൻ. മരുമകൾ: ടിന്റു ഷാരോൺ.