നെടുമ്പാശേരി: മള്ളുശേരി കുറുങ്കാട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ഭാർഗവി (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കപ്രശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: രജിത, രാധ, വിനോദ്, മനോജ്. മരുമക്കൾ: സതീശൻ, സുരേഷ്, മേഘ്ന, രശ്മി.