mery-joseph78

എളംകുളം: പരേതനായ ചാണയിൽ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (78) നിര്യാതയായി. മക്കൾ: ഷാലി, ഷെൽമി, ഷിബു (ചോയ്‌സ് സ്കൂൾ, തൃപ്പൂണിത്തുറ), നിഷ. മരുമക്കൾ: ഇഗ്നേഷ്യസ്, അനിൽ, മോൾസി, ആൾഡ്രിൻ.