കൊച്ചി: കടവന്ത്ര ദേവീക്ഷേത്രത്തിലെ കന്നിമാസ ആയില്യംപൂജ ഇന്ന് രാവിലെ 10ന് എളമ്പക്കാട്ട് പ്രകാശ് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ സർപ്പക്കാവിൽ നടക്കും.